ദേശത്തോടുള്ള സ്നേഹം തെളിയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടേയോ സംഘ്പരിവാറിന്‍രെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങും തിഹാര്‍ ജയിലിലെത്തി. ചിദംബരത്തിന്റെ മകന്...
ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പാകിസ്താനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തല്‍. മന്മോഹന് സിങുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം ഒരു ‘വിശുദ്ധനായ മനുഷ്യനാ’ണെന്നും കാമറണിന്റെ ഓര്‍മക്കുറിപ്പുകളുടെ...
ന്യൂഡല്‍ഹി: ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ആവശ്യപ്പെട്ടു. ഏകാധിപത്യ നീക്കങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ നയങ്ങള്‍ക്ക് ഗുണം...
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്പര്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറയുന്നത് കേള്‍ക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നത്തില്‍...
മുന്‍ പ്രധാനന്ത്രി ഡോക്ടര്‍ മന്മോഹന് സിങിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാവുന്നു. നഹ്റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന മന്മോഹന് സിങിന്റെ എസ്പിജി സുരക്ഷ അദ്ദേഹം...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇതുവരെ കിട്ടിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്. ഇനി സി.ആര്.പി.എഫ് സുരക്ഷ മാത്രമാണ് മുന്‍ പ്രധാനമന്ത്രിക്ക് ഉണ്ടാവുക. മന്മോഹന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്ന നടപടിയെ പരിഹസിച്ച് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് രംഗത്ത്. താന്‍ മൗനിയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് മോദി കളിയാക്കി പറഞ്ഞിരുന്നത്. പക്ഷേ, മാധ്യമങ്ങളെ കാണുന്നതില്‍ താന്‍...
ന്യൂഡല്‍ഹി: ജനാധിപത്യം ഇന്ത്യ സ്വയം തെരഞ്ഞെടുത്ത വഴിയാണെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുമേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. മാറ്റം കൊണ്ടുവരേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ അത് ബിസിനസ് സമൂഹത്തേയും ജനങ്ങളേയും മുറിപ്പെടുത്തുമോ എന്നത്...
ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനങ്ങള്‍ വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. ‘ചേയ്ഞ്ചിങ് ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ സിങ്. എന്നെ നിശ്ശബ്ദനായ...