വിദ്വേഷവും സാമുദായിക സംഘര്‍ഷവും തടയുന്നതില്‍ നിയമം ദുര്‍ബലമാണെന്നും ജമാ മസ്ജിദ് ഇമാം വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത് മണിപ്പൂരിലെ ജനങ്ങള്‍ ബഹിഷ്കരിച്ചു.
പ്രധാനമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ മന്‍കിബാത്തിന്റെ 100 എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്ന 36 വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചണ്ഡീഗഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷനിലെ 36 പി.ജി.ഐ.എം.ഇ.ആര് വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലില്‍...
സംഭവത്തിന്റെ വീഡിയോകൾ വൈറലായതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
2014 ഒക്ടോബർ 3 ന് ആരംഭിച്ച മൻ കി ബാത്ത് ഈ മാസം 30നാണ് നൂറാം എപ്പിസോഡ് തികക്കുന്നത്.
ന്യൂഡല്‍ഹി: സ്ത്രീകളുടെ പുരോഗതി എന്നതില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന പുരോഗതി എന്ന സ്ഥിതിയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രതിമാസ റേഡിയോ...
ന്യൂഡല്‍ഹി: പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകം. “എക്സാം വാരിയേഴ്സ്” എന്നാണ് പുസ്തകത്തിന്റെ പേര്. പരീക്ഷകളിലെയും ജീവിതത്തിലെയും നിര്‍ണായക സന്ദര്‍ഭങ്ങളെ പുതിയ ഊര്‍ജ്ജത്തോടെ നേരിടുന്നതിന് ഉതകുന്ന വിധത്തില്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നതാണ് പുസ്തകം. പരീക്ഷകളെ ഉത്സവങ്ങളെന്നപോലെ ഭയരഹിതമായി...
ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അപേക്ഷ നല്കിയ സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി. ഹജ്ജ്കര്‍മ്മങ്ങള്‍ ചെയ്യാനായി ഒറ്റയ്ക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്ന നിയമങ്ങള്‍ വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ മന് കി...
2018 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പത്തു ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര് മുഖ്യാതിഥികളായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. 2017 ആസിയാന്‍ രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേപ്പെട്ടതാണെന്നാണ്...