ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന വിടുതലൈ 2 . ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ . ഇളയരാജ സംഗീതം നൽകിയ ‘ദിനം...
പരിക്കേറ്റ ശീതളിന് കാര്യായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നൽകമെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്കിയിരുന്നു. എന്നാല് ഇക്കാര്യവും രേഖപ്പെടുത്താന് കോടതി തയാറായില്ല.
തൃശ്ശൂര്: നടി മഞ്ജുവാര്യര് ഡിജിപിക്ക് നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് സംവിധായകന് ശ്രീകുമാര് മേനോനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര് ഈസ്റ്റ് പൊലീസാണ് മഞ്ജുവിന്റെ പരാതിയില് ഡിജിപിയുടെ നിര്ദേശം അനുസരിച്ച് കേസെടുത്തിരിക്കുന്നത്. തൃശ്ശൂര് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാവും...
കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമിയില് വിദ്യാബാലന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കില് ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് തുറന്നടിച്ച് സംവിധായകന് കമല്. സ്വകാര്യ ഓണ്ലൈന് പോര്ട്ടലിനു നല്കിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. വിദ്യാബാലനു വേണ്ടി കരുതിവെച്ചിരുന്ന...
തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്ക്ക് സാന്ത്വനവുമായി നടി മഞ്ജു വാര്യര് പൂന്തുറയിലെത്തി. ഓഖി ചുഴലിക്കാറ്റില് മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളില് ഇന്നലെ രാവിലെ 11 മണിയോടെയാണ് മഞ്ജു എത്തിയത്. തന്നാലാകുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ദുരന്തബാധിതര്ക്ക് ഉറപ്പ് നല്കിയാണ്...
കൊച്ചി: നടന് ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം രാമലീലയെ പിന്തുണച്ച് നടിയും ദിലീപിന്റെ മുന് ഭാര്യയുമായ മഞ്ജുവാര്യര് രംഗത്ത്. സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം നടത്തുന്നവരെ രൂക്ഷമായി വിമര്ശിച്ചു കൊണ്ടാണ് മഞ്ജുവാര്യര് രാമലീലക്കു പിന്തുണ നല്കിയത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില് നടന് ദിലീപ് അറസ്റ്റിലായതോടെ മകള് മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് നടി മഞ്ജുവാര്യര്. മീനാക്ഷിയെ തനിക്കൊപ്പമയക്കണമെന്നാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന് ജയിലിലായ സാഹചര്യത്തില് മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടിക്കാട്ടുന്നു....
കൊച്ചി: കൊച്ചിയില് യുവനടി കാറില് ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. മഞ്ജുവാര്യരുടെ നേതൃത്വത്തില് രൂപം കൊണ്ട നടിമാരുടെ കൂട്ടായ്മയാണ് ചിത്രം നിര്മിക്കുന്നത്. പള്സര് സുനി എന്തിന് നടിയെ ആക്രമിച്ചുവെന്നതിന് ഉത്തരം നല്കുന്നതാകും ചിത്രമെന്നാണ് സൂചന. ചിത്രത്തില് അഭിനയിക്കുന്ന...
തിരുവനന്തപുരം: ഓണ്ലൈന് മാധ്യമങ്ങള് വഴി തനിക്കെതിരെ വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജുവാര്യര് പൊലീസില് പരാതി. കന്റോണ്മെന്റ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതി നല്കിയത്. തിരുവനന്തപുരത്ത് ഷൂട്ടിങിനിടെ ഒരു സംഘമാളുകള് തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖ നടന്റെ...