ഹൊസങ്കടി ടൗണില്‍ പോയി വരാമെന്നു സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് പോയതായിരുന്നു
മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന് 40 ശതമാനത്തിലേറെ വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. മഞ്ചേശ്വരത്ത് 74.42 പോളിങാണ് രേഖപ്പെടുത്തിയത്. അരൂര്‍ 80.14, എറണാകുളം 57.54...
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രധാന എതിരാളി യു.ഡി.എഫ് ആണെന്നും ബി.ജെ.പി അല്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ. മണ്ഡലത്തില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫിനെന്നും ജന്മനാട്ടില് നല്കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ...
മലപ്പുറം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.സി.ഖമറുദ്ദീനെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ്. കാസര്‍കോട് മുസ്ലിം ലീഗ്...
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അതേസമയം കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ....
കോഴിക്കോട്: മഞ്ച്വേശ്വരത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹം. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും...
കൊച്ചി: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തുവെന്ന ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കള്ളനോട്ടുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്കിയ ആളുകളെ വിസ്തരിക്കുന്നത് നിസാരകാര്യമല്ലെന്ന് കോടതി പറഞ്ഞു. സുരേന്ദ്രന് സമര്‍പ്പിച്ച 75പേരുടെ കൃത്യമായ മേല്‍വിലാസം...
കാസര്‍ഗോഡ്: രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തിയ ഇഫ്ത്താര്‍ മീറ്റിന് തണുത്ത പ്രതികരണം. മഞ്ചേശ്വരത്ത് ആര്‍എസ്എസ്സ് ഒരുക്കിയ ഇഫ്താര്‍ വിരുന്നിന് എത്തിയത് 23 പേര്. ആര്‍എസ്എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ചാണ്(എംആര്‍എം) പരിപാടിക്ക് നേതൃത്വം കൊടുത്തത്. വലിയ പ്രചരണം നല്കി...
കണ്ണൂര്‍: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരിച്ചവരുടെ പട്ടികയിലുള്ളവര്‍ നേരിട്ടെത്തി സമന്‍സ് കൈപ്പറ്റിയ സംഭവത്തില്‍ വിചിത്ര വാദവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. ഒരേ പേരിലുള്ള നിരവധി പേരുണ്ടാവുമെന്നും ഇത്തരത്തില്‍ പേരു മാറിയവരാണ് മരിച്ചവരുടെ സമന്‍സ്...