പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത്, മൂന്ന് മാസത്തിലേറെയായി തുടരുന്ന വംശീയ സംഘർഷത്തിലെ നാശത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് അംഗങ്ങൾ ഗവർണ്ണർക്ക് നിവേദനം നൽകി.
കേരളത്തില്‍ നിന്ന് മുസ്ലിം ലീഗ്,സിപിഎം, സിപിഐ, ആര് എസ് പി തുടങ്ങിയവരുടെ എംപിമാര്‍ ഉണ്ട്.
ഇതിനിടെ രാഹുൽ ഗാന്ധി സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥ വേദനാജനകമാണെന്ന് രാഹുൽ പ്രതികരിച്ചു.