മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു.
.കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ ഇംഫാലിലെ വീടിനാണ് ഇന്നലെ രാത്രി തീവച്ചത്
സമാധാന ശ്രമങ്ങൾക്കായി മണിപ്പൂർ ഗവർണർ ചുരാചന്ദ്പുരിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് വീണ്ടും അക്രമമുണ്ടായത്.
അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപം വ്യാപിക്കുന്നതും കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്
പ്രാദേശിക മാർക്കറ്റിലെ സ്ഥലത്തെച്ചൊല്ലിയാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും 30000 പേർ പലായനം ചെയ്തതായുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു.
മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന കേന്ദ്രസർവകലാശാലയിലെ 9 മലയാളി വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച കൊല്‍ക്കത്ത വഴി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.