രാജ്യമെങ്ങും രോഷം ഉയർന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി
മണിപ്പൂരിൽ 67 ദിവസമായി തുടരുന്ന കലാപത്തിൽ ഇതുവരെ 140 പേർക്കാണ് ജീവൻ നഷ്ടമായത്.
സംവരണ വിഷയത്തിനപ്പുറം ഇത് ക്രൈസ്തവർക്കെതിരായ കലാപമായി മാറിയിരിക്കുന്നുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസംസ്ഥാന സർക്കാരുകൾ നിസംഗത പാലിക്കുന്നതും കടുത്ത മൗനം പുലർത്തുന്നതും ഏറ്റവും പ്രതിഷേധാർഹമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
. സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം എന്തുകൊണ്ട് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു
കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികൾക്കാണെന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നറിയില്ല.പ്രധാനമന്ത്രിയുടെ മൗനം അത്ഭുതം ഉളവാക്കുന്നുവെന്നും കാതോലിക്ക ബാവാ പറഞ്ഞു.
നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
സ്ത്രീകൾ നയിച്ച വലിയൊരു സംഘത്തിന് നേരെ ബലപ്രയോഗം നടത്തിയാൽ മരണമുൾപ്പടെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഇത് മുന്നിൽകണ്ടാണ് മെയ്തേയി വിഭാഗത്തിൽപ്പെട്ട 12 പേരെ മോചിപ്പിക്കാൻ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു.
സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.