നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് കൊല്ലപ്പെട്ടു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടത്തണമെന്നും കോടതി
മണിപ്പരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ...
നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ 'ഇന്ത്യ'യിലെ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.
. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
മണിപ്പൂരില്‍ നടന്നതുപോലെ മറ്റ് സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്ന് പറയുന്നത് നീതീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. രണ്ട് സ്ത്രീകളെ നഗ്നരാക്കിയ സംഭവത്തെക്കുറിച്ചുളള കേസ് കേള്‍ക്കവെയാണ് കോടതിയുടെ തിരുത്ത്. പ്രധാനമന്ത്രി പോലും ഇങ്ങനെ താരതമ്യം ചെയ്തിരുന്നു. രാജസ്ഥാനിലും...
ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയിലാണ് സംഭവം.
മണിപ്പുരിലെ മൊറെയില്‍ കുക്കികള്‍ക്ക് നേരെ പൊലീസ് അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മണിപ്പുര്‍ പൊലീസും ഇന്ത്യ റിസര്‍വ് ബറ്റാലിയന് അംഗങ്ങളുമാണ് അക്രമം അഴിച്ചുവിട്ടത്.സേനാംഗങ്ങള്‍ മെയ്തെയ്കളെന്ന് കുക്കികള്‍ പറഞ്ഞു. മണിപ്പൂരില്‍ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സ്ത്രീകള്‍ സുപ്രീംകോടതിയില്‍....
സാമൂഹിക നീതി പുലരണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തെ പോലും എങ്ങിനെ വിഭാഗീയതക്കും അത് വഴി വോട്ടുബാങ്കും ഉറപ്പിക്കാം എന്ന കര്‍ണ്ണാടകയില്‍ പയറ്റിയ തന്ത്രമാണ് ബി ജെ പി മണിപ്പൂരിലും പരീക്ഷിച്ചത്...