മെയ്തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്.
മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നു.
മണിപ്പൂരില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറു മാസത്തേക്ക് കൂടി നീട്ടി.
ലീവിന് എത്തിയ സെര്‍ടോയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നാണ് വിവരം.
: മണിപ്പൂരില്‍ നാല് മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറികളില്‍.
മണിപ്പൂരിലെ തേങ്നൗപല്‍ കാക്ചിങ് ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്
വംശീയ കലാപം അരങ്ങുതകര്‍ത്ത മണിപ്പൂരില്‍ 12,694 കുട്ടികളെയാണ് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് തള്ളിയിടപ്പെട്ടതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.
ബന്ദിന് ആഹ്വാനം ചെയ്ത കുകികള്‍ റോഡ് ഉപരോധിക്കുകയാണ്.
ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ നരൈൻസേനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കനത്ത വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഗ്രാമീണ പ്രതിരോധ സേനാംഗമാണ് കൊല്ലപ്പെട്ട മറ്റൊരാൾ.
കലാപം കെട്ടടങ്ങാത്ത മണിപ്പൂരില്‍ ഈ മാസം 29 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഗവര്‍ണര്‍.