സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്‍ ഉച്ചയോടെയാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്. തെഗ്നോപാല് മേഖലയില്‍ സുരക്ഷയൊരുക്കാന്‍ പോയ പൊലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. തെഗ്നോപാലിലെ മൊറേയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ വെടിവച്ചുകൊന്നിരുന്നു.
കേസില്‍ മുഖ്യപ്രതിയാണ് യുവ മോര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍.
മണിപ്പൂരിലെ ക്രമസമാധാന നിലയിൽ ഡിജിപി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
സുരക്ഷാസേനയും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്.
മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി.
മെയ്തെയ് പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള അതിര്‍ത്തികളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും.
മെയ്തെയ് വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്.
മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നു.