ബിഷ്ണുപുര് ജില്ലയില് കര്ഷകര്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.
19 എം.എല്.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.
മൂന്നാം എന്.ഡി.എ. സര്ക്കാറിന്റെ 100 ദിവസങ്ങള് പൂര്ത്തിയാക്കിയതുമായി ബന്ധപ്പെട്ട പ്രത്യേക വാര്ത്താ സമ്മേളനത്തിനിടെയാണ് അമിത് ഷാ മാധ്യമപ്രവര്ത്തകരോട് തട്ടിക്കറിയത്.
ഏറ്റവും പ്രശ്നകരമായ ഈ സംസ്ഥാനത്തേക്കുള്ള സന്ദർശനം ‘പഠനപരമായി’ ഒഴിവാക്കിക്കൊണ്ട് ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും യാത്ര ചെയ്യാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് -രമേശ് എക്സിലെ തന്റെ പോസ്റ്റിൽ വിമർശിച്ചു.
സംഘര്ഷ ബാധിത പ്രദേശങ്ങളില് നിലവില് ഡ്യൂട്ടിയിലുള്ള സേനാ യൂണിറ്റുകളെ എത്രയും വേഗം നീക്കണമന്നും സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്ക്കെതിരെ അടിയന്തര നടപടികള് സ്വീകരിക്കണമെന്നും എം.എല്.എ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
യുക്രെയ്നില് വരെ പോയ മോദിക്ക് നിര്ഭാഗ്യവശാല് മണിപ്പൂര് ഇതുവരെയും സന്ദര്ശിക്കാന് സമയമായില്ല.
സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
കുറഞ്ഞ സമയം പോലും മണിപ്പൂരിൽ ചെലവഴിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും എന്നാൽ വിദേശപര്യടനത്തിനായി ദിവസങ്ങൾ മാറ്റിവെക്കാൻ സാധിക്കുന്നുണ്ടെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
അസമിലെ കചാർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
തുടർന്ന് പിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണും