പ്രത്യേക ജന വിഭാഗങ്ങള്‍ക്ക്പോലും സ്ഥലം വാങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള വൈവിധ്യങ്ങള്‍ ഇപ്പോഴും രാജ്യത്ത് നിലനില്ക്കുന്നു എന്ന് മണിപ്പൂര്‍ കലാപം ലോകത്തിന് മുന്നില്‍ തുറന്ന്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവിയിലും വൈവിധ്യത്തിലും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രശ്നം.
ഗോത്രവര്‍ഗക്കാരായ ക്രൈസ്തവര്‍ക്ക് നേരെ സമതലത്തിലെ മെയ്തേയി വിഭാഗമാണ് ആക്രമണം നടത്തുന്നത്.
ചീഫ് വിജിലന്‍സ് കമ്മീഷണറായും വിനീത് ജോഷി പ്രവര്‍ത്തിക്കും
കലാപം നടക്കുന്ന മണിപ്പൂരില്‍ മലയാളികള്‍ ദുരിതത്തില്‍. നാട്ടിലേയ്ക്ക് എത്തിക്കുന്നതിനെക്കുറിച്ച് നോര്‍ക്ക ഉറപ്പുനല്‍കുന്നില്ലെന്ന് മലയാളികള്‍. കടകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണവും ലഭിക്കുന്നില്ല. കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും പരാതി.
വോട്ടുബാങ്കുകളെ വേറിട്ട് പ്രോല്‍സാഹിപ്പിച്ച് പരസ്പരവൈരം വളര്‍ത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനജനത അനുഭവിക്കുന്നത്.
: ഗവര്‍ണറുടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിന് പിന്നാലെയും പ്രക്ഷോഭത്തിന് അയവില്ലാതെ മണിപ്പൂര്‍.
കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവും അക്രമികൾക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
ഗുരുതരമായ സാഹചര്യങ്ങളില്‍ വെടിവെപ്പ് നടത്താമെന്നാണ് ഉത്തരവ്.
വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആദിവാസി കോളനിയില്‍ പൊളിക്കല്‍ നടത്തിയത്