മണിപ്പൂര്‍ കലാപത്തീയില്‍ വെന്തമരുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്.
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലിലെ നുചെക്കോണ്‍ പ്രദേശത്ത് 2 വീടുകള്‍ക്ക് തീയിട്ടു. അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ സേന സ്ഥലത്തെത്തിയപ്പോള്‍ സ്ത്രീകള്‍ അടങ്ങുന്ന അക്രമകാരികള്‍ സേനയുമായി ഏറ്റുമുട്ടി. സ്ത്രീയും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റു....
മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്,...
മണിപ്പൂരിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ലേഖനം.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്
മണിപ്പൂരിന്റെ മ്യാന്മര് അതിര്‍ത്തി പ്രദേശങ്ങളായ മൊറേയിലും ഗാങ്പോകിലും സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും
അക്രമങ്ങളില്‍ ഇതുവരെ 74 പേര് കൊല്ലപ്പെടുകയും ആയിരങ്ങള്‍ ഭവന രഹിതരാവുകയും ചെയ്തിട്ടുണ്ട്.
പ്രത്യേക ജന വിഭാഗങ്ങള്‍ക്ക്പോലും സ്ഥലം വാങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള വൈവിധ്യങ്ങള്‍ ഇപ്പോഴും രാജ്യത്ത് നിലനില്ക്കുന്നു എന്ന് മണിപ്പൂര്‍ കലാപം ലോകത്തിന് മുന്നില്‍ തുറന്ന്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവിയിലും വൈവിധ്യത്തിലും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രശ്നം.
ഗോത്രവര്‍ഗക്കാരായ ക്രൈസ്തവര്‍ക്ക് നേരെ സമതലത്തിലെ മെയ്തേയി വിഭാഗമാണ് ആക്രമണം നടത്തുന്നത്.