കലാപം തുടരുന്ന മണിപ്പൂരില്‍ വീണ്ടും ബാങ്ക് കവര്‍ച്ച.
എല്ലാ മത, ജാതി വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് മണിപ്പൂരിലെ ഇംഫാലില്‍ നടന്ന സമാധാന റാലിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുസ്ലിംലീഗ് എം.പിമാരും പങ്കെടുത്തു.
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടത് ദയനീയ മായ കാഴ്ചകളാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . എം പി.മാരോടൊപ്പം അവിടം സന്ദർശിച്ച ശേഷമാണ് തങ്ങൾ കാഴ്ചകൾ വിവരിച്ചത്. “ഇന്ന് ഉച്ചയോടെയാണ് ഞങ്ങൾ ഇംഫാലിൽ എത്തിയത്....
മുസ്ലിംലീഗ് സംഘത്തെ സ്നേഹാദരവുകളോടെ അവര്‍ സ്വീകരിച്ചു.
ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു
മണിപ്പൂർ ജനതക്കൊപ്പം ചേർന്ന് നിൽക്കുകയെന്നത് വർത്തമാന ഇന്ത്യയിലെ വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ്
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് സഹായിക്കാന്‍ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡര്‍ പറഞ്ഞു....
ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ നാലു പേര് കൊല്ലപ്പെട്ടു.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപം അണയാതെ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം.