പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ കാണിക്കുന്ന മൗനം വെടിയെണമെന്നാവശ്യവുമായി പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലെ എല്ലാ എംപിമാരും പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി പ്രതിഷേധമറിയിച്ചു
സര്‍ക്കാരിനെതിരെ ഇന്ത്യയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് അമിത് ഷാ കത്ത് അയച്ചതെന്ന് വളരെ ശ്രദ്ധേയമാണ്
വൈകുന്നേരം നാലുമണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂർ റോഡ് വഴി സി എച്ച് ഓവർ ബ്രിഡ്ജിന് സമീപത്താണ് റാലി സമാപിക്കുന്നത്
ഇതിനിടിയില്‍ ഇന്നലെ വൈകീട്ട് ഹരോതെല്‍ ഗ്രാമത്തില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്
ന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു
പ്രശ്നപരിഹാരത്തിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നമ്മുടെ ഭാവി തലമുറയെ രൂപപ്പെടുത്തുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞദിവസം മന്‍കി ബാത്തില്‍ ഒരക്ഷരം പോലും മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേസ് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് സിബിഐ. ഇന്നുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖോക്കന്‍ ഗ്രാമത്തിലാണ് വെടിവപ്പ് നടന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ കുകികള്‍ക്ക് സ്വാധീനമുള്ള...