സംസ്ഥാന സര്ക്കാര് വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന് ജെ.പി നദ്ദയ്ക്ക് അയച്ച കത്തില് എന്.പി.പി തുറന്നടിച്ചു.
ഇരട്ട എൻജിൻ സർക്കാർ പരാജയപ്പെട്ടെന്നും മണിപ്പൂരിലെ അശാന്തിക്ക് കാരണം അമിത് ഷാ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
സംസ്ഥാനത്തെ പള്ളികള്ക്കും സ്കൂളുകള്ക്കും വീടുകള്ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച ഐ.ടി.എല്.എഫ് ജിരിബാമിലെ ക്രമസമാധാനം സംരക്ഷിക്കുന്നതില് സുരക്ഷാ സേനകള് പരാജയപ്പെട്ടെന്നും ആരോപിച്ചു.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.
ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല് സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല് സെക്രട്ടറി പി ബിരാമണി സിങ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല് ചവ്വോബ...
സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടതിനാലാണ് എന്പിപി പിന്തുണ പിന്വലിച്ചത്.
കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
ഏഴ് ജില്ലകളില് ഇന്റര്നെറ്റ് സേവനങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരില് നടക്കുന്ന ആക്രമണപരമ്പരയും രക്തച്ചൊരിച്ചിലും വിഷമിപ്പിക്കുന്നുവെന്നും എക്സിലെ കുറിപ്പില് രാഹുല് ഗാന്ധി ചൂണ്ടിക്കാണിച്ചു.
കാണാതായ ആറുപേരില് ഉള്പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.