മുഖ്യമന്ത്രി സുരക്ഷിതമാണെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു
മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്റർനെറ്റ് നിരോധനം കഴിഞ്ഞ ദിവസമാണ് നീക്കിയത്.
മണിപ്പുരിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്. അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇതിനിടെ മണിപ്പുരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത രണ്ടുപേർകൂടി അറസ്റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസയച്ചു
മണിപ്പൂരിൽ നരകതുല്യമായ ഒരു സാഹചര്യമാണ് നിലവിലുള്ളതെന്നും അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭ സ്പീക്കർക്ക് നോട്ടീസ്...
അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമ്പോഴും ഇക്കാര്യത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത രോഷവുമായി രംഗത്ത് വന്നിരുന്നു. ഇന്ന് തുടങ്ങുന്ന പാർലമെൻറ് വർഷകാല സമ്മേളനത്തതിൽ മണിപ്പൂർ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം...
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള പറഞ്ഞു.