ബഹുസ്വരതയെ തകർക്കാൻ ബിജെപി ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ഏക സിവിൽ കോഡ് പ്രഖ്യാപനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക.
തെരഞ്ഞെടുപ്പ് പ്രചരണപത്രിക തയാറാക്കാനും യുവാക്കളുംവിദ്യാര്ത്ഥികളുമായി ആശയവിനിമയം നടത്താനും ശശി തരൂര്‍ എം.പിയെ യോഗം ചുമതലപ്പെടുത്തി.
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടര്‍മാരെ വലയിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്‍ താഴെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശമാണ് 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്പങ്ങള് മത്രമാണ് പത്രികയില്ലെന്നും പറഞ്ഞ...
മംഗളൂരു: വികസനത്തിന് മുഖ്യപരിഗണന നല്കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. ആദ്യ കോപ്പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂക്കാരിക്ക് രാഹുല്‍...