Culture5 years ago
മൂന്നു വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനിക്കു വിട്ടു നല്കാന് കേന്ദ്ര മന്ത്രിസഭാംഗീകാരം
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു വിട്ടു നല്കാന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചാണ് ഇതിന്മേല് ഇന്നു നടപടിയുണ്ടായത്. മംഗലാപുരം, അഹമ്മദാബാദ്, ലക്നൗ...