നാപോളി: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാപോളിക്കെതിരായ ഗോളോടെ സെര്‍ജിയോ അഗ്വേറോ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി സ്വന്തം പേരിലാക്കി. 69-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് ടീമിന് ലീഡ്...
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ ക്വാര്‍ട്ടറില്‍. സ്വാന്‍സീ സിറ്റിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ മുന്നേറിയപ്പോള്‍ നോര്‍വിച്ചിനെതിരെ ഒരു...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വേട്ട തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെ അഞ്ചു ഗോളിന് തകര്‍ത്തുവിട്ട സിറ്റി ഇത്തവണ വാറ്റ്ഫോര്‍ഡ് പോസ്റ്റില്‍ നിക്ഷേപിച്ചത് എതിരില്ലാത്ത ആറ് ഗോളുകള്‍. ഏകപക്ഷീയമായ മത്സരത്തില്‍ ആദ്യ...
ലിസ്ബണ്‍: ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്സണ് പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. 40 ദശലക്ഷം യൂറോ (289 കോടി രൂപ) നല്കി 23-കാരനെ വാങ്ങാന്‍ ഇംഗ്ലീഷ് ക്ലബ്ബ് സമ്മതിച്ചതായി ബെന്‍ഫിക്ക വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍...
ലണ്ടന്‍: വില്ലി കബായെറോയെ ക്ലബ്ബ് വിടാന്‍ അനുവദിച്ച മാഞ്ചസ്റ്റര്‍ സിറ്റി പുതിയ ഗോള്‍കീപ്പറെ കണ്ടെത്താനുള്ള തെരച്ചിലില്‍. എ.സി മിലാന്റെ 19-കാരന് ഗ്യാന്‍ലുയ്ജി ഡൊണാറുമ്മയെ സ്വന്തമാക്കാന്‍ ശ്രമങ്ങളാരംഭിച്ച സിറ്റി ബെന്‍ഫിക്കയുടെ എഡേഴ്സനു വേണ്ടിയും നീക്കങ്ങള്‍ നടത്തുന്നതായി ഇംഗ്ലീഷ്...
മൊണാക്കോ: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്ത്. പ്രീക്വാര്‍ട്ടര്‍ എവേ മത്സരത്തില്‍ മൊണാക്കോ 3-1 ന് തോല്‍പ്പിച്ചതോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ യൂറോപ്യന്‍ സവാരിക്ക് അന്ത്യമായത്. ആദ്യപകുതിയില്‍ എംബാപ്പെ ലോട്ടിന്,...
ലണ്ടന്‍: മിഡില്‍സ്ബ്രോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് എഫ്.എ കപ്പ് സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് സില്‍വയിലൂടെ മുന്നിലെത്തിയ സിറ്റിക്കു വേണ്ടി 66-ാം മിനിറ്റില്‍ സെര്‍ജിയോ...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്ലറ്റികോ മാഡ്രിഡ്...
ലണ്ടന്‍: ലേകത്തെ ഏറ്റവും സമ്പന്ന ഫുട്ബോള്‍ ക്ലബ്ബ് എന്ന പദവി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 2015-16ല്‍ 735 മില്യന്‍ ഡോളറാണ് ( 5011.59 കോടി രൂപ) ക്ലബ്ബ് വരുമാനമുണ്ടാക്കിയത്. ഡെലോയിറ്റ് പുറത്തു വിട്ട പട്ടിക...
ലണ്ടന്‍: ചെല്‍സിയും ലിവര്‍പൂളും ജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു. വമ്പന്മാര് വിജയക്കുതിപ്പ് തുടരുന്ന ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചെല്‍സി എവേ മൈതാനത്ത് 0-2ന് സതാംപ്ടണയേും ലിവര്‍പൂള്‍ എവേ മൈതാനത്ത് 2-4ന്...