കൊല്ലപ്പെട്ട രാധയുടെ വസ്ത്ര അവശിഷ്ടങ്ങള്‍, മുടി, കമ്മല്‍ എന്നിവ കടുവയുടെ വയറ്റില്‍നിന്ന് കണ്ടെത്തി
ഇന്ന് രാവിലെ ആറ് മുതല്‍ 48 മണിക്കൂറാണ് കര്‍ഫ്യൂ
പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്
എട്ടുപേര്‍ വീതമുള്ള 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുന്നത്