ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ ഗ്രേറ്റ് ഫാദറിനായി കാത്തിരിക്കുന്നത്. പലവട്ടം റിലീസ് മാറ്റിയ സിനിമ ഈ മാര്‍ച്ച് 30ന് തിയേറ്ററുകളിലെത്തുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു മെഗാഹിറ്റ് തന്നെ ഗ്രേറ്റ് ഫാദറിനുണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള...
തന്റെ മൂന്നാം ചിത്രത്തില്‍ നായകനാകുന്നത് മെഗാ താരം മമ്മൂട്ടിയെന്ന് സംവിധായകന് നാദിര്‍ഷ. കരിയറിലെ തന്നെ വ്യത്യസ്തമായൊരു വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. നാലടി ഉയരമുള്ള ഒരാളായാവും മമ്മൂട്ടി അഭിനയിക്കുക. ബെന്നി പി നായരമ്പലമാണ്കഥയൊരുക്കുന്നത്. നര്‍മ്മ പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തിന്റെ...
മലയാളത്തിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ ഒരുമിച്ചപ്പോഴൊക്കെ സൂപ്പര്‍ ഹിറ്റുകളാണ് മലയാളക്കരക്ക് സമ്മാനിച്ചത്. അതിലുപരി ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാന്‍ വക നല്കുന്ന ചിത്രങ്ങള്‍ കൂടിയാണ് പുറത്തിറങ്ങിയത്. എന്നാല്‍ വീണ്ടും മമ്മൂട്ടിയും മോഹന്‍ലാലും ഒരു ചിത്രത്തിന് വേണ്ടി...
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫേസ് ടു ഫേസ്. 2012ല്‍ റിലീസായ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ചിത്രം പരാജയമാണെന്ന് സമ്മതിച്ച വിനു അതിനുള്ള കാരണവും വ്യക്തമാക്കി. മനോരമ ഓണ്‍ലൈന്‍...
തന്റെ കരിയറിലെ ശ്രദ്ധേയമായ ‘സേതുരാമയ്യര്‍ സി.ബി.ഐ’ വേഷം മമ്മൂട്ടി ഒരിക്കല്‍ക്കൂടി എടുത്തണിയുന്നു. സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 1988-ലെ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ മുതല്‍ 2005-ലെ ‘നേരറിയാന്‍...
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റുകളില്‍ ഒന്നാണ് 1990ല്‍ റിലീസായ കോട്ടയം കുഞ്ഞച്ചന്. ചിത്രത്തിന്റെ സംവിധായന് ടി.എസ് സുരേഷ് ബാബുവും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും വീണ്ടും ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരക്കഥയൊരുക്കുന്നത് രഞ്ജി...