ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ മാസ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ പ്രി റിലീസ് ടീസറും പുറത്ത്. വന്‍ ഗെറ്റപ്പിലെത്തുന്ന മമ്മൂട്ടിയുടെ അപാര എന്‍ട്രിയാണ് ടീസറിലൂടെ അവതരിപ്പിക്കുന്നത്. ബിഗ് ബിയ്ക്ക് ശേഷംമമ്മൂട്ടിയുടെ സ്റ്റൈലിഷ്ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും ഗ്രേറ്റ് ഫാദര്‍. നാളെ...
മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ രംഗങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഭാഗങ്ങള്‍ തിങ്കളാഴ്ച രാത്രിയാണ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്നേഹയും ഉള്‍പ്പെടുന്ന രംഗത്തിന്റെ...
ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്ന ബേബി അനിഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ മകളായ സാറയായാണ്, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന...
മമ്മൂട്ടിയെ നായകനാക്കി ദി ഗ്രേറ്റ്ഫാദറിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ സ്വഭാവത്തെയാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. നൈനാന്റെ മകള്‍ സഹപാഠികള്‍ക്ക് തന്റെ അച്ഛന്റെ അധോലോക കഥ പറഞ്ഞുകൊടുക്കുന്നതാണ് ടീസറിലുള്ളത്. നേരത്തെ ഡേവിഡ്...
പടം പഴയ പടമല്ലായിരിക്കാം പക്ഷേ മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ. ബിഗ് ബിയിലെ ബിലാലിക്കയെ ഓര്‍മിക്കുന്ന ഡേവിഡ് നൈനാന് കെട്ടിലും മട്ടിലും ആരാധകര്‍ കാത്തിരു്ന്ന കിടിലനായിക്കഴിഞ്ഞു. ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ തരംഗമാകുമ്പോള്‍...
ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ ഗ്രേറ്റ് ഫാദറിനായി കാത്തിരിക്കുന്നത്. പലവട്ടം റിലീസ് മാറ്റിയ സിനിമ ഈ മാര്‍ച്ച് 30ന് തിയേറ്ററുകളിലെത്തുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു മെഗാഹിറ്റ് തന്നെ ഗ്രേറ്റ് ഫാദറിനുണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള...
തന്റെ മൂന്നാം ചിത്രത്തില്‍ നായകനാകുന്നത് മെഗാ താരം മമ്മൂട്ടിയെന്ന് സംവിധായകന് നാദിര്‍ഷ. കരിയറിലെ തന്നെ വ്യത്യസ്തമായൊരു വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. നാലടി ഉയരമുള്ള ഒരാളായാവും മമ്മൂട്ടി അഭിനയിക്കുക. ബെന്നി പി നായരമ്പലമാണ്കഥയൊരുക്കുന്നത്. നര്‍മ്മ പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തിന്റെ...
മലയാളത്തിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ ഒരുമിച്ചപ്പോഴൊക്കെ സൂപ്പര്‍ ഹിറ്റുകളാണ് മലയാളക്കരക്ക് സമ്മാനിച്ചത്. അതിലുപരി ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാന്‍ വക നല്കുന്ന ചിത്രങ്ങള്‍ കൂടിയാണ് പുറത്തിറങ്ങിയത്. എന്നാല്‍ വീണ്ടും മമ്മൂട്ടിയും മോഹന്‍ലാലും ഒരു ചിത്രത്തിന് വേണ്ടി...
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫേസ് ടു ഫേസ്. 2012ല്‍ റിലീസായ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ചിത്രം പരാജയമാണെന്ന് സമ്മതിച്ച വിനു അതിനുള്ള കാരണവും വ്യക്തമാക്കി. മനോരമ ഓണ്‍ലൈന്‍...
തന്റെ കരിയറിലെ ശ്രദ്ധേയമായ ‘സേതുരാമയ്യര്‍ സി.ബി.ഐ’ വേഷം മമ്മൂട്ടി ഒരിക്കല്‍ക്കൂടി എടുത്തണിയുന്നു. സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 1988-ലെ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ മുതല്‍ 2005-ലെ ‘നേരറിയാന്‍...