പ്രമുഖ വ്യവസായി യൂസുഫ് അലിക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടന് മമ്മൂട്ടി. സഹോദരന് എന്ന അഭിസംബോധനയോടെയാണ് ആശംസ നേര്‍ന്നത്. ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അങ്ങയുടെ ജീവിതം തുടര്‍ന്നും പ്രചോദനമാകട്ടെ എന്നും ആശംസിച്ചു. മമ്മൂട്ടിയുടെ ഫെയ്സ് ബുക്കില്‍ യൂസുഫ്...
വിപുലമായ സൗകര്യങ്ങളോടെ വോള്‍വോ ബസില്‍ പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്
നേരത്തെ, സിനിമയില്‍ വരുന്നതിനു മുമ്പ് താനേറെ ആരാധിച്ചിരുന്ന നടനാണ് മധുവെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഈ അടുത്ത് വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്ത് കണ്ണന് മൂലയിലെ വീട്ടിലെത്തി മമ്മൂട്ടി തന്റെ...
നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മമ്മൂട്ടി പങ്കുവെച്ച സാംസങിന്റെ എസ്20 അള്‍ട്രാ ഫോണ്‍ ചിത്രം വൈറലായിരുന്നു. പ്രായത്തെ തോല്‍പ്പിക്കും വിധമുള്ള ഫിറ്റ്നസിലും കിടിലന്‍ ലുക്കിലും പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപെട്ട ചിത്രത്തിലാണ് താരം സ്മാാര്ട്ഫോണ് കൂടി പരിചയപ്പെടുത്തിയത്. മമ്മൂക്കയെ പോലെ...
69ാം ജന്മദിനത്തില് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി താരലോകം. ഫിറ്റ്നസ് കൊണ്ട് എന്നും അത്ഭുതപ്പടുത്തുന്ന മലയാളത്തിന്റെ മാത്രം അഹങ്കാരത്തിന് പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെയാണ് പുതിയ പിറന്നാളും എത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ...
#HappyBirthdayMammootty #HappyBirthdayMammukka തുടങ്ങി ഹാഷ് ടാഗുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മില്ല്യന്‍ കണക്കിന് ട്വീറ്റുകളാണ് ഇതിനകം ട്വിറ്ററില്‍ വന്നത്. ഇതില്‍ ആരാധകര്‍ക്ക് പുറമെ സെലബ്രറ്റികളുമുണ്ട്. പിറന്നാള്‍ സിഡിപി ട്രെന്റില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനാണ് മമ്മൂക്ക ഫാന്‍സിന്റെ ശ്രമം.
കഴിഞ്ഞ ദിവസം നടന് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായിരുന്നു. വര്‍ക്ക് ഫ്രം ഹോമില്‍ മടി പിടിച്ചിരിക്കാതെ വര്‍ക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ ഇതുവരെ എട്ടര...
അമീര്‍ എന്ന ചിത്രത്തിലൂടെ ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കണ്ഫഷന് ഓഫ് എ ഡോണ്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിനോദ് വിജയനാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ...
കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സിനിമാനടന് മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്നിന്നും...
പാലക്കാട്: ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് മമ്മുട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നുവെന്ന് മമ്മുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന്...