kerala7 months ago
മമ്പുറം ആണ്ടുനേർച്ച ഈ മാസം ഏഴിന് തുടക്കമാകും
തിരൂരങ്ങാടി : മമ്പുറം സയ്യിദ് അലവി തങ്ങളുടെ 186-ാം ആണ്ടുനേർച്ചക്ക് ഈ മാസം ഏഴിന് തുടക്കമാകും. ഏഴിന് വൈകിട്ട് സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടി ഉയർത്തും. സിയാറത്തിനും കൂട്ടപ്രാർഥനക്കും പാണക്കാട് സയ്യിദ് അബ്ബാസലി...