ഇയാള്‍ക്കെതിരെ ബംഗാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പൊലീസ് കേസെടുത്തു. തനിക്ക് കോവിഡ് ബാധിച്ചാല്‍ ആദ്യം പോയി മമത ബാനര്‍ജിയെ കെട്ടിപിടിക്കുമെന്നായിരുന്നു അനുപത്തിന്റെ പരാമര്‍ശം. ബി.ജെ.പി...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെവന്നും മമത അറിയിച്ചു. ബംഗാളിലെ പരാജയത്തോടെ ഇനി മുഖ്യമന്ത്രിയായി തുടരാന്‍...
കൊല്‍ക്കത്ത: നോട്ടുനിരോധനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം...
ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിപന്‍ പഥക് രാജിവെച്ചു. പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം ആളുകളെ പുറത്താക്കിയതില്‍ മമത...
കൊല്‍ക്കത്ത: ബി.ജെ.പിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിനോട് സഹകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേന അടക്കം എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും മമത ബാനര്‍ജി പറഞ്ഞു അതേ സമയം,...
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്തണമെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന് നല്കിയ ഹര്‍ജിയിലാണ്...
ന്യൂഡല്‍ഹി: 2019-ല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്‍ 19 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. നമ്പര്‍ 10 ജന്‍പതിലുള്ള സോണിയ ഗാന്ധിയുടെ...
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ അമേരിക്കയില്‍ നിന്നും വിദ്യാര്‍ഥിക്ക് വാട്സ്അപ്പ് സന്ദേശം. അമേരിക്കയിലെ ഫ്ളോറിഡയയില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍(65 ലക്ഷം) തരാമെന്ന വാഗ്ദാനവുമായി സന്ദേശമെത്തിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ബംഗാളിലെ മുര്‍ഷിദാബാദിലെ പോളിടെക്നിക് വിദ്യാര്‍ഥിക്കാണ്...
മുസ്ലിം വിശ്വാസികളുടെ പ്രധാനപ്പെട്ട ആചാരമായ മുഹറം ദിനത്തില്‍ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യരുതെന്ന് ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെയാണ് ഹിന്ദു മതവിശ്വാസികള്‍ ദശമി ആഘോഷിക്കുന്നത്. ഇതില്‍ ഒക്ടോബര്‍ ഒന്നൊഴികെയുള്ള ദിവസങ്ങളില്‍ മാത്രമേ...