ന്യൂഡല്‍ഹി: ബംഗാള്‍ സര്‍ക്കാറിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. ചിട്ടി തട്ടിപ്പു കേസുകളിലെ ‘അന്വേഷണം തടസപ്പെടുത്തുന്ന’ ബംഗാള്‍...
കൊല്‍ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്‍ അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്....
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെതിരെ പരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അസം പൊലീസ് കേസെടുത്തു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ സംസ്ഥാനത്തെ 12.5 ലക്ഷം വരുന്ന ബംഗാളികളെ നാടുകടത്താനുള്ള...
കൊല്‍ക്കത്ത: രാജസ്ഥാനിന് ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് ബംഗാള്‍ സ്വദേശിയായ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി...
കൊല്‍ക്കത്ത: കേന്ദ്രവും ബംഗാളും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക്. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തില് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐക്യ റാലി സംഘടിപ്പിക്കണമെന്ന കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ രംഗത്ത്....
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്‍ജി...
കൊല്‍ക്കത്ത: ലോക മത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന് നടത്തിയ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രഭാഷണം ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രക്ഷേപണം ചെയ്യില്ലെന്ന് മമത സര്‍ക്കാര്‍. പ്രഭാഷണം ലൈവായി പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് യു.ജി.സി...
ദില്ലി: കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു. ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. സിസ്റ്റര്‍ നിവേദിത മിഷന് ഒക്ടോബര്‍ മൂന്നിന് നടത്തുന്ന...
രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം...
ന്യൂഡല്‍ഹി: ‘ഞങ്ങള്‍ക്ക് ബി.ജെ.പിയുടെ ദേശസ്നേഹ പാഠങ്ങള്‍ ആവശ്യമില്ലെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ ‘പുതിയ ഇന്ത്യ’ എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഇത്തരവിട്ടതിന് പന്നാലെയാണ് നിലപാട് വ്യക്തമാക്കി ബംഗാള്‍ സര്‍ക്കാര്‍...