Video Stories8 years ago
കലിയടങ്ങാതെ ബംഗാള്‍ മുഖ്യമന്ത്രി; മോദിയെ മാറ്റണം
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി രാജിവെച്ച് എല്‍.കെ അദ്വാനിയോ, ജെയ്റ്റ്ലിയോ, രാജ്നാഥ് സിങോ മന്ത്രിസഭക്ക് നേതൃത്വം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മോദിയില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തരമായി...