കൊല്‍ക്കത്ത: ബി.ജെ.പിയുടെ താല്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഐ.പി.എസ് ഉദ്യോഗസ്ഥരെ നീക്കാനുള്ള...
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്ലാനിങ് കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ...
കേരളത്തിലെ ബുദ്ധിജീവി സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ തുറന്നു കാട്ടി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സി.പി.എം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ വിമര്ശിക്കാതിരിക്കുകയും രാഷ്ട്രീയമായി സി.പി.എമ്മിന്റെ എതിര്‍പക്ഷത്തു നില്ക്കുന്നവര് എത്ര നല്ല കാര്യം ചെയ്താലും...
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എന്തുകൊണ്ട് ഇത്തരമൊരു ആക്രമണമുണ്ടായെന്ന് ചോദിച്ച ബംഗാള്‍ മുഖ്യമന്ത്രി, ആക്രമണത്തിന്റെ സമയം സംശയാസ്പദമാണെന്നും സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു....
കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് മുകുൾ റോയ്ക്കെതിരേ പോലീസ് കേസെടുത്തു. കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. മമത ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ...
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവാസമ്പത്തില്‍ ബംഗാള്‍ കടുവക്ക് സവിശേഷ സ്ഥാനമാണുള്ളത്. ലോക കമ്യൂണിസ്റ്റ് ഇരുമ്പുമറയെ തച്ചുടച്ചതുപോലെ, മൂന്നര പതിറ്റാണ്ടിന്റെ ബംഗാള്‍ ഇടതുഭരണത്തെ കടിച്ചുവിഴുങ്ങിയ ഒരു കടുവ പശ്ചിമ ബംഗാളിലുണ്ട്. രക്തമാണ് ബംഗാള്‍ ദേവതയായ കാളിയുടെ ഇഷ്ടാര്‍ച്ചന. ആ...
കൊല്‍ക്കത്ത: കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനും സര്‍ക്കാറിനുമെതിരെ സിബിഐ സുപ്രീം കോടിതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ധാര്‍മിക വിജയമുണ്ടായതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ഒരു ധാര്‍മിക വിജയമാണെന്ന് വ്യക്തമാക്കിയ മമത, കമ്മീഷണര്‍...
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും അതേസമയം കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക്...
കൊല്‍ക്കത്ത/ ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാറും സിബിഐയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടം തുടരാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തീരുമാനം. അതേ സമയം പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ...
കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. മോഹന്‍ ഭാഗവതിനും വല്സന് തില്ലങ്കേരിക്കും സുരേന്ദ്രനും മുന്നില്‍ ഓച്ഛാനിച്ച്...