ഇതിന് പുറമെ സ്ക്രീൻഷോട്ടുകൾ എടുക്കാനും ഫയലുകൾ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമെല്ലാം ഡാം എന്ന മാൽവെയറിന് കഴിയുമെന്നും മുന്നറിയിപ്പുണ്ട്.
അനധികൃതമായി ഉപയോക്താക്കളുടെ വിവരം ശേഖരിക്കുന്ന സ്പൈവെയര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് ഉപയോക്താക്കളോട് വാട്ട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ വാട്ട്സാപ്പ് അഭ്യര്‍ഥിച്ചു. വാട്ട്സാപ്പ് കോളിലൂടെയാണ് ആപ്പിന്റെ നിയന്ത്രണം സ്പൈവെയര്‍ ഏറ്റെടുക്കുന്നത്. ആഗോളവ്യാപകമായി ഈ സൈബര്‍ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും...