മതാടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും മതസ്പര്‍ധ വളര്‍ത്താനും കാരണമാകുമെന്ന് ജില്ലാ ഗവ.പ്ലീഡര്‍ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി.
ഗോപാലകൃഷ്ണന് മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടുവെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് ഇതെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്