രാജ്യത്തിന്റെ അന്തസ്സിടിക്കുന്ന ഇത്തരം നടപടികൾ കാരണമാണ് അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള നോട്ടീസ് നൽകേണ്ടി വന്നതെന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇൻഡ്യ സഖ്യം വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഖാർഗെ വ്യക്തമാക്കി.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയാളുന്ന ഇരട്ട എന്ജിന് സര്‍ക്കാരിനെ താഴെയിറക്കിയാല് മാത്രമേ കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാകുള്ളൂവെന്നും ഖാര്‍ഗെ പറഞ്ഞു.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖാർഗെയുടെ പ്രതികരണം.
അച്ചടക്കമില്ലായ്മയും മര്യാദകേടും കാണിക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും ഖാര്‍ഖെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സമാധാനത്തിലേക്കും സാധാരണനിലയിലേക്കും വേഗത്തിൽ മടങ്ങിയെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
ഉന്നതവിദ്യാഭ്യാസ ബജറ്റിൽ 9,600 കോടി രൂപ കേന്ദ്രം വെട്ടികുറച്ചെന്നും അദ്ദേഹം പറഞ്ഞു.
അടിക്കടിയുണ്ടാകുന്ന ഭീകരാക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും ഖര്‍ഗെ വിമര്‍ശിച്ചു.
കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ പറഞ്ഞു.