Culture5 years ago
മാലിയില്‍ ഭീകരാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു
ബമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ നാട്ടുകാരില്‍ ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. മെകക പ്രവിശ്യയിലെ ഇന്ഡെലിമനെയിലുള്ള സൈനിക...