പാലക്കാട്: മണ്ണാര്ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില് മരിച്ച നിലയില് കണ്ടെത്തി. കരുവാന്തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല് സമദ് – ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്മാര്ഗ്...
മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് വിവരം
വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്പ്പെട്ടത്.
മനാമ: തിരൂര് ആലത്തിയൂര് പൂക്കൈത സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനില് നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്ന്ന് ഒരാഴ്ച സല്മാനിയ ഹോസ്പിറ്റലില് ചികിത്സയിലായിരുന്നു. വെന്റിലേറ്ററില് തുടരുന്നതിനിടെയാണ് മരണം. ബഹ്റൈനില് സെയില്സ് മാനായി ജോലിചെയ്യുകയായിരുന്നു....
ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം. ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ,...
മലപ്പുറം: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർക്ക് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ മിന്നും ജയം നേടാനായത് അവസാന ശ്രമത്തിലാണ്. ആറാമത്തെ അവസരത്തിൽ 45ാം റാങ്ക് നേടിയ മാളവിക ഏറെ കൊതിച്ച ഐ.എ.എസ്...
132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്
സുഹൃത്തുക്കളില് ഒരാളെ ഗുരുതര പരിക്കോടെ സുല്ത്താന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കൊലക്കേസ് പ്രതികളായ മുഹമ്മദ് റിനാഷ്, മുരളീധരന് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
തുമ്പ ആറാട്ടുവഴി സ്വദേശി ഗബ്രിയേല് പെരേരയാണ് ഇസ്രാഈല് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്