കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ സംഘടനക്ക് തുടക്കമായി. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ പുതിയ കൂട്ടായ്മ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള(ഫെഫ്ക)യുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍...
കോട്ടയം: മുന്‍കാല നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ചികില്‍സയിലായിരുന്ന സിനിമാ നാടക നടി, പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആസ്പത്രിയിലാല്‍ വെച്ചാണ് മരിച്ചത്. സംസ്കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍...
കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന...