ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി.
ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവില്‍ പോയിരുന്ന നടന് സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി.
യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് രാജിവെക്കുന്നതെന്ന് ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
കൊച്ചി : കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ മുഖ്യാതിഥിയായി പങ്കെടുത്ത നടന് മോഹന്‍ലാലിന് നേരെ വിരല്‍ കൊണ്ട് വെടിവെച്ച നടന് അലന്‍സിയറുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്....
കൊച്ചി: ചലചിത്ര നടന് കലാശാല ബാബു(68) അന്തരിച്ചു. രാത്രി 12.45ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഥകളി...
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം ധൈര്യം കാണിച്ച...
കൊച്ചി: മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടന് വിനായകന്. പരിപാടിയില്‍ ഗാനമേള മാത്രമായിരുന്നു നടന്നതെന്ന് വിനായകന് പറഞ്ഞു. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു മലയാള സിനിമയുടെ നവതി ആഘോഷത്തിന്റെ ഉദ്ഘാടനം...