മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള് നിങ്ങള്ക്ക് ഒടിടിയില് കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്.
ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു.
പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാല് കോടതി പിരിയുന്നത് വരെ കോടതിയില് തടവ് ശിക്ഷ അനുഭവിക്കാന് ജഡ്ജ് ഉത്തരവിട്ടു.