മലപ്പുറത്ത് നിന്ന് കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി. ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബുദുള്‍ റഹ്മാന്റെ മകന് ലുഖ്മാന് (34)നെയാണ് കണ്ടെത്തിയത്. താന്‍ വീട്ടിലേക്ക് വരികയാണെന്ന് ഫോണിലൂടെ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ ഗവ....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ എന്ന് ജനങ്ങള്‍ കരുതി. ഇതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് സാനു പ്രതികരിച്ചു. നരേന്ദ്ര മോദിയെ...
മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം. 5 അംഗ സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വസ്ത്രം അഴിച്ച് ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന്...
പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ കോഴിക്കോട്...
മലപ്പുറം: തീപിടിച്ച നിലയില്‍ ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്-ലുത്ത്ഫാബി ദമ്പതികളുടെ മകന് ഫവാസ് (27) ആണ് മരിച്ചത്. സ്വയം തീ കൊളു്ത്തിയ ശേഷം യുവാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക്...
മലപ്പുറം: കോണ്ടിനെന്റല് കപ്പിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ രണ്ടു മലയാളി താരങ്ങള്‍ ഇടം നേടി. മലപ്പുറത്തു നിന്നുള്ള മുഹമ്മദ് ആഷിഖ് കരുണിയനും അനസ് എടതൊടികയുമാണ് മുപ്പതംഗ സാധ്യതാ ടീമില്‍ ഇടം നേടിയത്. ഐ.എസ്.എല്‍, ഐ.ലീഗ് സീസണുകളില്‍...
മലപ്പുറം: മലപ്പുറത്ത് കാറും രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. രണ്ടത്താണി ദേശീയപാതയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, ചെറുമകന് മൂന്നു വയസ്സുകാരന് ഡാന്‍ ജോര്‍ജ്ജ് എന്നിവരാണ്...
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ വാട്ടര്‍ബര്‍ത്തിനിടെ മരിച്ച ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഒരു മാസം മുമ്പ് മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് സംസ്കരിച്ചത്. ബന്ധുക്കള്‍ പരാതി പറയാത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നത്....
രാമപുരം: മലപ്പുറത്ത് വീണ്ടും എ.ടി.എം സെന്ററില്‍ മോഷണ ശ്രമം, ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ജില്ലയില്‍ എ.ടി.എം സെന്റര്‍ കേന്ദ്രീകരിച്ച് മോഷണ ശ്രമം നടക്കുന്നത്. മലപ്പുറത്തെ ദേശീയപാതയോരത്തെ എ.ടി.എം സെന്ററിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം...
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. അതേസമയം, നരണിപ്പുഴയില്‍ ആറു പേരുടെ ജീവന് കവര്‍ന്ന അപകടത്തിന് കാരണമായത് തോണിയിലുണ്ടായ ചെറിയ വിള്ളലാണെന്ന് തോണിക്കാരന്...