മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലം എട്ടരയോടെ അറിവാകും. 11 മണിയോടെ മലപ്പുറം ആര്‍ക്കൊപ്പമെന്നതു സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. മലപ്പുറം ഗവണ്മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം...
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വീറും വാശിയും...
വേങ്ങര: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ കൂടുതലായി...
ന്യൂഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് നല്‍കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. ബീഫ് നിരോധനത്തെക്കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ബിജെപിക്കെതിരെ...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് കണ്ടെത്തല്‍. ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെയും സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസലിന്റെയും പത്രികകളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തില്‍ ക്രമ നമ്പര്‍ അപൂര്‍ണമായാണ് നല്‍കിയിരിക്കുന്നത്....
മലപ്പുറം: മുസ്്ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുസ്്ലിംലീഗ്...
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത്...
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ നടക്കും. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേര് പത്രിക നല്കി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. യു.ഡി.എഫ്....
മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ബി ഫൈസല്‍ മത്സരിക്കും. ടി.കെ. ഹംസ യെപിന്തള്ളിയാണ് എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഫൈസലിനെ തിരഞ്ഞെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. മലപ്പുറത്ത് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണന് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി ഇന്നലെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന...