Culture6 years ago
മലപ്പുറത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് പേര് മരിച്ചു
മലപ്പുറം കാളികാവ് ചിങ്കക്കലുണ്ടായ മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ വെള്ളപ്പാച്ചിലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് കാളികാവില്‍ അപകടമുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ അഞ്ച്...