ഷഹബാസ് വെള്ളില മലപ്പുറം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് രണ്ടു മലപ്പുറത്തുകാരും. പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലും അരീക്കോട് താഴത്തങ്ങാടി സ്വദേശി വൈ.പി മുഹമ്മദ് ഷരീഫുമാണ് ചരിത്ര നേട്ടത്തിനൊപ്പം പന്തുതട്ടിയിരിക്കുന്നത്....
തിരുവനന്തപുരം: ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്നും ആവശ്യമായ മേഖലകളില്‍ ജലം എത്തിക്കാന്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയും ജലവിഭവമന്ത്രിയും...
അബുദാബി: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിനി വിമാനയാത്രക്കിടെ മരണമടഞ്ഞു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനി പൂച്ചങ്ങാല് ഹൗ സില് ആയമ്മ(74)യാണ് ഇത്തിഹാദ് എയര്‍വെയ്സില്‍ നാട്ടിലേക്കുള്ള മടക്കയാത്ര ക്കിടെ മരണമടഞ്ഞത്. ഇന്നലെ രാവിലെ ജിദ്ദയില്‍ നിന്നും...
തിരുവനന്തപുരം: മലപ്പുറം ജില്ലയെ കണ്ണൂര്‍ മാതൃകയിലേക്ക് കൊണ്ടു പോകാന്‍ സി.പി.എമ്മും പോഷക സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് എം. ഉമ്മര്‍ നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ മുസ്ലിംലീഗ് ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അക്രമവും...
പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച...
പെരിന്തല്‍മണ്ണ; മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെ ഗവ. അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജില്‍ എം.എസ്.എഫിന്റെ കൊടിമരങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ...
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍...
മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി...
മലപ്പുറം ജില്ലയിലെ എടയൂര്‍ അത്തിപ്പറ്റ ഗവ എല്‍ പി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ് കുത്തിവെപ്പ് റൂബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനിടെ തടയാനെത്തിയവര്രക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഉദ്യോഗസ്ഥരുടെ മനോവീരം...
കോഴിക്കോട്: ഒരു വ്യാഴവട്ടത്തോളം മലപ്പുറത്ത് സേവനത്തിന്റെ മുദ്ര ചാര്‍ത്തിയ പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോടില്‍ ലയിപ്പിച്ച് ഉത്തരവായി. രാജ്യത്ത് ഏറ്റവുമധികം പേര് സമീപിക്കുന്ന പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തിന് മികച്ച സേവനത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍,...