ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന് വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു.
ബിറ്റ് കോയിന് ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മര്‍ദ്ദനത്തിനുമൊടുവില്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്തിയവര്‍ മലയാളികള്‍ തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്....
മലപ്പുറം വളാഞ്ചേരിയില്‍ വടക്കുംപുറം സികെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ച കേസില്‍ സി.കെ പാറ സ്വദേശി രാമകൃഷ്ണനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ സഹോദരനാണ് രാമകൃഷ്ണന്. ക്ഷേത്ര പരിസരത്ത്...
മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വന്ന ജില്ലയാണ് മലപ്പുറം. പേമാരിയിലും ഉരുള്‍പ്പൊട്ടലിലും വന്‍നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യോമസേന പകര്‍ത്തിയ ചിത്രങ്ങളിലും പ്രളയക്കെടുതിയുടെ ആഴം വ്യക്തമാണ്.
മലപ്പുറം: മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകള്‍ മണ്ണിന്നടിയിലായി. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താനായിട്ടുമില്ല. ഇന്നലെ രാത്രി...
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം...
ജില്ലയില്‍ തെക്ക് പടിഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍)...
തിരുവിതാംകൂറില്‍ ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്‍ രാജന് ബാബു മനസ്സ് തുറക്കുന്നു. അഭിമുഖം: അനീഷ് ചാലിയാര്‍ ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്‍ ”ചെങ്ങായി’ എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന് മണമ്പൂര്‍...
അരുണ്‍ വെട്രിമാരന് മലപ്പുറം ചെരിപ്പടി മിനി ഊട്ടി ഭാഗത്ത് ഒരാളെ അന്വേഷിച്ചു ചെല്ലുമ്പോൾ ഇടക്കുവച്ചൊരു ഫോൺ വന്നപ്പോൾ ഒരു കാലുങ്കിനടുത്തു ബൈക്ക് നിർത്തി സംസാരിച്ചു, അത് കഴിഞ്ഞു വാട്സാപ്പിൽ വന്ന മെസേജ് നോക്കി റിപ്ലെ ചെയ്തിരിക്കുമ്പോൾ...
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം പുതിയ ഡയറക്ടറായി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് ചുമതലയേറ്റു. അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അധ്യാപകനായും 2015 മുതല്‍ നിയമവിഭാഗം മേധാവിയുമായിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക്...