ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് ആര്‍ട്സ് കോളജും നശാമുക്ത് ഭാരത് അഭിയാനും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും.
ഇതോടൊപ്പം മരണാനന്തര ക്രിയകള്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ സഹായികളൊന്നുമില്ലായിരുന്നുവെന്നാണ് വിവരം.
ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2022 വർഷത്തെ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻ ഷിപ്പ് മഞ്ചേരിയിൽ ആരംഭിച്ചു
ജില്ലയില്‍ 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗബാധയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം....
മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്
നജാസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
2012ല്‍ വാഴക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് ഇരുവരെയും കാണാതായത്.
മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു