അതേസമയം, പരാതി വ്യാജമാണെന്നാണ് അബ്ദുല്‍ ഗഫൂര്‍ പറയുന്നത്. ആട് നെല്ല് നശിപ്പിച്ചതിനെ തുടര്‍ന്ന് വഴക്ക് പറഞ്ഞിരുന്നു അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് അബ്ദുല്‍ ഗഫൂര്‍.
സംഭവത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 50ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്
പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്
ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ പാകിസ്താന് ഇടപെടേണ്ടതില്ലെന്നും ഹിന്ദുത്വ വര്‍ഗീയവാദികളെ നേരിടാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ നേതാക്കന്മാരുടെ പിന്മാഗികളാണ് നാം. അനീതികള്‍ പെരുകുന്ന വര്‍ത്തമാനകാലത്ത് നീതിയുടെ രാഷ്ട്രീയക്കാരായ നാം നീതിനിഷേധിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും സി.പി സൈതലവി പറഞ്ഞു.
പാണക്കാട്ടെ പൂക്കോയ തങ്ങളുടെ ഓര്‍മകളുറങ്ങുന്ന പി.എം.എസ്.എ. സൗധത്തിന് സമീപത്ത് മകന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
മാറാക്കാര, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ഇത്തരത്തില്‍ നടന്ന ജപ്തി നടപടി ഒഴിവാക്കിയിട്ടുണ്ട്
കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം തെറ്റിച്ചത്
എഴുപത്തിയഞ്ച് വയസ് പിന്നിട്ട കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും പി.എം.എസ്.എ സൗധത്തിന് സമീപം ഹരിതപതാകകള്‍ ഉയര്‍ത്തും.
രണ്ടാഴ്ച മുന്‍പാണ് കോളേജിലെ മറ്റൊരു വിദ്യാര്‍ഥിനിക്ക് രോഗബാധ സ്ഥിരീകരിച്ചത്