മലപ്പുറം: വന്ദേഭാരത് എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 25ന് രാവിലെ 9.30ന് തിരൂരില്‍ യുഡിഎഫ് റെയില്‍വേ ഉപരോധം നടത്തും. വന്ദേഭാരത് കടന്നു പോകുന്ന മറ്റ് എല്ലാ...
കേരളത്തിലേക്ക് കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന വന്ദേഭാരത് ട്രെയിനിനും മലപ്പുറത്ത് സ്റ്റോപ്പില്ല
തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു. തിരൂരങ്ങാടി,...
ഓട്ടോറിക്ഷയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനും മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്ള് കോളേജ് വിദ്യാര്‍ത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. അങ്ങാടിപ്പുറം ഓരാടംപാലത്ത് വച്ചാണ് ഓട്ടോയില്‍ കാറിടിച്ച്...
വിഷു ദിനത്തില്‍ ബി.ജെ.പി നേതാവിന്റെ വീടിനു മുന്പില് മറ്റൊരു ബി.ജെ.പി നേതാവിന്റെ ഉപവാസം. ബി.ജെ.പി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന് എന്ന സോമന്റെ വീടിനു മുന്പില് ആണ് ഉപവാസം. അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍...
പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം
ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറത്തെ പള്ളിവളപ്പിലെ പപ്പായയുടെ ഇലയുടെ തണ്ടിലടക്കം കായ ഉണ്ടായത് കാഴ്ചക്കാര്‍ക്ക് കൗതുകമാവുന്നു. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ ഇസ്ലാം പള്ളിവളപ്പിലാണ് ഈ അപൂര്‍വ കാഴ്ച. പപ്പായ മരത്തിലും തണ്ടിലും ഒരേ പോലെ കായ ഉണ്ടായത് അപൂര്‍വമായാണെന്ന് കര്‍ഷകരും...
വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി തുടര്‍ന്നു വരുന്ന മതസാഹോദ്യപെരുമയാണു ഇക്കുറിയും മുടക്കമില്ലാതെ നടന്നത്.
പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്