മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്...
ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചാണ് മലപ്പുറത്ത് യുവാവ് മരിച്ചത് .
ആന കൂടുതൽ മുന്നോട്ട് വരാതെ നിന്നതിനെ തുടർന്ന് രക്ഷപെടുകയായിരുന്നു.
അതേസമയം, സംഭവിച്ചത് ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല
കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാട് കടത്തിയത്
ചെറിയ തോതിൽ ഉപജീവനത്തിനായി ആളുകൾ ഇവിടെ മണൽ അരിച്ച് സ്വർണം ശേഖരിച്ചിരുന്നു. എന്നാലിപ്പോൾ വലിയ സംഘങ്ങളായെത്തി സ്വർണം കുഴിച്ചെടുക്കുന്ന രീതി വ്യാപിപ്പിക്കുകയായിരുന്നു
ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ വിശ്വസിച്ച പാര്‍ട്ടി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ റസാഖ് ജീവിതം അവസാനിപ്പിച്ചു.
മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്.
താഴെ എത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്.
ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹർജിയിൽ ചൂണ്ടിക്കാട്ടി