എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
പുലിയുടെ തുടര്‍ച്ചയായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു
മാർച്ച് ആദ്യം രണ്ടു ദിവസമാണ് സഞ്ജു പരിശീലനത്തിനായി ഇവിടെ ചെലവഴിക്കുക.
വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം തങ്ങൾ കൂട്ടിച്ചേർത്തു
കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനും ലീഗിന് കഴിഞ്ഞു
വൈകിട്ട് സ്കൂൾ വിട്ട് വന്നതിനു ശേഷമാണ് കുട്ടി പുറത്തേക്ക് പോയത്
സംഭവത്തിൽ ഊർ ക്കടവ് സ്വദേശി വി.സിദ്ദീഖ് അലി(43)യെ പോക്സോ നിയമ പ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം കൂട്ടിലങ്ങാടി ഗവ:യു .പി .സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചത്
ഇന്ന് ഉച്ചയോടെയാണ് വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
മദ്രസ വിട്ടെത്തിയ മകളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്