kerala2 years ago
അന്തർദേശീയ കയാക്കർമാർ പങ്കെടുക്കുന്ന മലബാർ റിവർ ഫെസ്റ്റ് ആഗസ്റ്റ് നാലിന് തുടങ്ങും
.വിനോദസഞ്ചാര വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് ഇന്ത്യൻ കായാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.