ജൂൺ 25 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് നിയമ സഭയിലേക്ക് മാർച്ച് സംഘടിപ്പിക്കുക
46,053 വിദ്യാർത്ഥികളാണ് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കുന്നത്, 13,814 സീറ്റുകളാണ് മെറിറ്റിൽ ശേഷിക്കുന്നത്
സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും.
പോളിടെക്നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല.
സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
നൂറ്റാണ്ടുകളായി മലബാറുമായി പലതരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന കായല്‍പട്ടണം, ഗുജറാത്ത്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നികോബാര്‍, ഹളറമൗത്, മലേഷ്യ, ആഫ്രിക്ക തുടങ്ങിയ വിദൂര നാടുകൾ, തുറമുഖങ്ങള്‍ എന്നിവ ചർച്ചകളിൽ ഇടം നേടും.
13,654 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത മലപ്പുറം ജില്ലയിൽ ഇനി ശേഷിക്കുന്നത് 389 സീറ്റുകളുമാണ്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്.