Video Stories7 years ago
മക്വാല ഓടിയത് ചരിത്രത്തിലേക്ക്
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം ദിനം പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത് അത്ലറ്റിക്സ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ചക്കാണ്. ഒരു അത്ലറ്റ് തനിച്ച് ഓടി 200 മീറ്ററിന്റെ ഫൈനലിലേക്ക് യോഗ്യത നേടുക. അത്ലറ്റിക്സ് ചരിത്രത്തില്‍...